
ശരീരം മുഴുവന്‍ വിവിധ തരത്തിലും വര്‍ണത്തിലും പച്ചകുത്തിയ പന്നികളുടെ പ്രദര്‍ശനവും വിം ഈ ഫാമില്‍ നടത്തുന്നുണ്ട്. നൂറുകണക്കിനാളുകളാണ് പച്ചകുത്തിയ ഈ പന്നികളെ കാണാനെത്തുന്നത്.
അനസ്‌തേഷ്യകൊടുത്തു മയക്കിയാണ് പന്നികളില്‍ പച്ചകുത്തുന്നത്. തന്റെ കലാശേഷി പ്രകടിപ്പിക്കാനുള്ള വേദികളാണ് പന്നികളെന്നാണ് വിം പറയുന്നത്. എന്നാല്‍, പന്നികളുടെ ശരീരത്തില്‍ പച്ചകുത്തുന്നതിനെതിരേ നിരവധി മൃഗസ്‌നേഹികളാണ് രംഗത്തെത്തിയിരിക്കുന്നത്. പക്ഷേ, ഇതൊന്നും തന്റെ പച്ചകുത്തിനെ തടയാന്‍ പര്യാപ്‌തമല്ലെന്നാണ് വിം പറയുന്നത്.
No comments:
Post a Comment