ഏറ്റവും കൂടുതല്‍ കൈവിരലിന്റെയും കാല്‍വിരലിന്റെയും ഉടമയെന്ന റെക്കോഡ് സ്വന്തമാക്കാന്‍ പോവുകയാണ് മ്യാന്‍മാറിലുള്ള ഒരു ശിശു. ഒരു വയസു പ്രായമുള്ള ഈ പെണ്‍കുഞ്ഞിനു രണ്ടു കൈകളിലായി 12 വിരലുകളും രണ്ടു കാലുകളിലായി 14 കാല്‍വിരലുകളുമുണ്ട്. ലീ യാദി മിന്‍ എന്നാണ് ഈ അത്ഭുത ബാലികയുടെ പേര്. 2012ല്‍ പുറത്തിറങ്ങുന്ന ഗിന്നസ് വേള്‍ഡ് റിക്കോഡില്‍ ലീയുടെ പേരുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
നിലവില്‍ രണ്ട് ഇന്ത്യക്കാരാണ് ഈ റിക്കോഡിനുടമകള്‍. അഞ്ചും 15 ഉം വയസുള്ള ഇവര്‍ക്ക് 12 കൈവിരലുകളും 13 കാല്‍വിരലുകളുമുണ്ട്
No comments:
Post a Comment