

റഷ്യന്‍ തലസ്‌ഥാനമായ മോസ്‌കോയിലാണ് സുഷയുടെ താമസമെങ്കിലും ലോകമെങ്ങുമുള്ളവര്‍ക്കു പ്രിയപ്പെട്ടവളായി മാറിയിരിക്കുകയാണ് സുഷ. സുഷയുടെ ഉടമസ്‌ഥ യൂറി കൊററ്റ്യൂണ്‍ ഇവളുടെ ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതോടെ കുപ്പിയിലൊളിക്കുന്ന സുഷ ഹിറ്റാവുകയായിരുന്നു. കുപ്പിയില്‍ മാത്രമല്ല വാഷിംഗ് മെഷീനില്‍ ഒളിക്കുന്നതിലും സുഷ വിദഗ്‌ധയാണ്.
No comments:
Post a Comment