ഏഴു കിലോ ഭാരമുള്ള നവജാത ശിശു! | ||
ഭാരം വളരെ കൂടുതലുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്ന സംഭവങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് വൈദ്യശാസ്‌ത്ര വിദഗ്‌ധര്‍ പറയുന്നത്. 1,500 ല്‍ ഒന്നെന്ന നിരക്കിലാണ് ഇത്തരം കുട്ടികള്‍ ജനിക്കുന്നത്. 3-3.5 കിലോയാണ് ആരോഗ്യമുള്ള നവജാത ശിശുവിന്റെ ഭാരം. എന്നാല്‍ അഞ്ചു കിലോയില്‍ കൂടുതല്‍ ഭാരമുള്ള ശിശുവാണ് ജനിക്കുന്നതെങ്കില്‍ ആ കുഞ്ഞിനെ ഭീമന്‍ കുഞ്ഞായാണ് വൈദ്യശാസ്‌ത്രം പരിഗണിക്കുന്നത് |
Wednesday, February 2, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment