
വസ്‌ത്രങ്ങളോട് ഭ്രമമുള്ള ഭൂരിപക്ഷം സ്‌ത്രീകളും ഇങ്ങനെയുള്ളവരാണെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം ബ്രട്ടീഷ് സ്‌ത്രീകള്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന വസ്‌ത്രങ്ങളുടെ മൂല്യം 11250 കോടി രൂപയാണ്. 50 കോടി വസ്‌ത്രങ്ങളാണ് ബ്രട്ടീഷ് സ്‌ത്രീകള്‍ തങ്ങളുടെ വസ്‌ത്രശേഖരത്തില്‍ ഉപക്ഷിച്ചിരിക്കുന്നത്. പ്രമുഖരുടെ ഫാഷന്‍ അനുകരിച്ചു വാങ്ങിയവയാണ് ഇത്തരത്തില്‍ ഉപയോഗശൂന്യമാക്കപ്പെട്ടവയില്‍ അധികവും.
എട്ടു പേരില്‍ ഒരാള്‍ മാത്രമേ സ്‌ഥിരമായി വസ്‌ത്രശേഖരം വൃത്തിയാക്കുന്നുള്ളെന്നും അമ്പതു പേരില്‍ ഒരാള്‍ 10 വര്‍ഷം കൂടുമ്പോഴാണ് തങ്ങളുടെ വസ്‌ത്രശേഖരം അടുക്കിവച്ച അലമാരി വൃത്തിയാക്കുന്നുതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
No comments:
Post a Comment