
ഷുവു അടുത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തില്‍ പൂച്ച(നായ)ക്കുഞ്ഞുമായി എത്തി. അവിടത്തെ പരിശോധനയിലും കുഞ്ഞ് നായക്കുഞ്ഞാണെന്ന് സ്‌ഥിരീകരിച്ചു. പൂച്ചക്കുഞ്ഞ് ഒരിക്കലും നായക്കുഞ്ഞിനു ജന്മം നല്‍കില്ലെന്നാണ് മൃഗസംരക്ഷണകേന്ദ്രത്തിലെ ഡോക്‌ടര്‍ പറയുന്നത്. പ്രസവത്തെത്തുടര്‍ന്ന് കുഞ്ഞ് ചത്തപ്പോള്‍ പൂച്ച എവിടെനിന്നെങ്കിലും നായക്കുഞ്ഞിനെ എടുത്തുകൊണ്ടുവന്നതാകാമെന്നാണ് മൃഗഡോക്‌ടര്‍ ചൂണ്ടിക്കാട്ടുന്നത്
No comments:
Post a Comment